മലയാള സിനിമയ്ക്ക് ഭാവസാന്ദ്രമായ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞനാണ് വിദ്യാധരൻ മാസ്റ്റർ. സംഗീതകുലപതികൾക്കിടയിൽ തന്റേതായ ഇടം വെട്ടിത്തെളിച്ചെടുത്ത പ്രതിഭ. മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹം, സംഗീതസപര്യയെക്കുറിച്ച് .പാടിയും പാടിച്ചും സംഗീതലോകത്ത് അൻപതുകൊല്ലം പിന്നിട്ട വിദ്യാധരന് മാസ്റ്റർ, മുംബൈ മലയാളികളുടെ ആദരം ഏറ്റുവാങ്ങി. മൂവായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളിൽ ഭാഗമായതിനെക്കുറിച്ചും, മലയാളികള്‍ എന്നും മനസിൽ സൂക്ഷിക്കുന്ന തൻറെ ഇഷ്ടഗാനങ്ങളെക്കുറിച്ചും ഒരുപാടുണ്ട് പറയാൻ.
- Home
- Daily Programs
- Sakala Kala
- പാടിയും പാടിച്ചും സംഗീതലോകത്ത് അൻപതുകൊല്ലം പിന്നിട്ട് വിദ്യാധരന് മാസ്റ്റർ
More in Sakala Kala
-
മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകൾ; കുഞ്ഞു സിവയുടെ മലയാളം പാട്ട് വൈറൽ
-
മെര്‍സലിന് വന്‍ വരവേല്പ്
-
തിയറ്ററുകളില്‍ തരംഗമായി ആമിര്ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ
-
ദീപാവലിക്ക് വെടിക്കെട്ടുമായി ഇളയ ദളപതി ; കേരളം ആവേശത്തിൽ
-
ജേർണി ഓഫ് ദ ലെജൻഡ്; മെർസൽ സ്പെഷൽ വിഡിയോ സൂപ്പർ ഹിറ്റ്
-
അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്
-
മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടി രണ്ട് മലയാളചിത്രങ്ങൾ
-
വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും
-
ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന് ഗിന്നസ് ബുക്കിലേക്ക്
-
ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളത്തില്‍
-
ആകാംക്ഷയേറ്റി യന്തിരന് രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ
-
രമേഷ് പിഷാരടി സംവിധായകനാകുന്നു
-
രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് അരുൺ ഗോപി
-
ഉദാഹരണം സുജാതയുടെ പ്രമോ സോങ്ങെത്തി
-
ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ നിന്ന് വിശ്വാസപൂർവം മന്‍സൂറിനെ തഴഞ്ഞതിൽ പ്രതിഷേധം
-
െറക്കോർഡുകൾ തകർത്ത് വിജയ് ചിത്രം മേർസലിന്റെ ടീസർ
-
"പള്‍സര്‍" സ്ത്രീകൾക്കായി ഒരു ഹ്രസ്വചിത്രം ഒരുക്കി ഓട്ടോറിക്ഷ ഡ്രൈവർ
-
ഹസീന പാര്‍ക്കര്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും
-
വിജയ് സേതുപതി ചിത്രം കറുപ്പന് റിലീസിന് തയാറെടുക്കുന്നു
-
ഓണപ്പാട്ടുമായി തരംഗം തീർത്ത് അവന്തിക
Advertisement