ebull-jet-youtube-vloggers-

'ഇ–ബുള്‍ ജെറ്റ്' യൂട്യൂബ് വ്ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. പാലക്കാട് ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപമായിരുന്നു അപകടം. ഇ–ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വാഹനം എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ENGLISH SUMMARY:

'E-Bull Jet' YouTube vloggers' vehicle collided with a car, three injured