പി.വി.അന്‍വറിന്റെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് ആരോഗ്യവകുപ്പ് റദ്ദാക്കി. റസ്റ്ററന്റ് പ്രവര്‍ത്തനത്തില്‍ അപാകതയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് തല്‍ക്കാലം റദ്ദാക്കില്ല. അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിക്ക് ഇപ്പോള്‍ നടപടി തീരുമാനിക്കാന്‍ കഴിയില്ല. കൂടരഞ്ഞി പഞ്ചായത്ത് പാര്‍ക്കിന് നോട്ടിസ് നല്‍കും.

Advertisement