TOPICS COVERED

പുളിമൂട്ടിൽ സിൽക്സ‌് സംരംഭമായ അലമാരയുടെ പുതിയ ഷോറൂം കൊച്ചി ജോസ് ജംക്ഷനിൽ പ്രവർത്തനം ആരംഭിക്കും. ഡിസംബർ 5 ന് രാവിലെ 10 ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.  വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപറമ്പിൽ വെഞ്ചരിപ്പ് കർമം നിർവഹിക്കും. വെഡ്ഡിംഗ് ഫാഷനും ഡെയ്‌ലിവെയർ ഫാഷനും അടക്കം അൽമാര ഒരു ലക്ഷം ചതുരശ്ര അടിയിൽ ആറ് നിലകളിലായാണ് ഒരുങ്ങുന്നത്.

ENGLISH SUMMARY:

New showroom of Alamara, a Pulimootil silks venture, will begin operations at Jos Junction, Kochi