കാപ്ര ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഷോറും കൊച്ചി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം ഹണി റോസ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാപ്ര ഗോള്‍ഡ് & ഡയമണ്ട്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കണ്ണന് തിലകന്, സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ പ്രശോഭ് ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഇളവുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 800 രുപ മുതല്‍ ആരംഭിക്കുന്ന വ്യത്യസ്ഥമായ ആഭരണ കളക്ഷന്‍സാണ് കാപ്ര ഗോള്‍ഡ് & ഡയമണ്ട്സില്‍ ഒരുക്കിയിട്ടുള്ളത്.