രേണുക സ്വാമി കൊലക്കേസില്‍ കന്നഡതാരം ദര്ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം. കേസില്‍ ഇതുവരെ ജാമ്യം കിട്ടാതിരുന്ന അഞ്ചുപ്രതികള്‍ക്കും ജാമ്യം ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മൂന്ന് പതിറ്റാണ്ടിനു ശേഷം കുസാറ്റ് പിടിച്ച് കെ.എസ്.യു
അല്ലു അര്‍ജുന്റെ അറസ്റ്റ്; താരമായാലും നിയമത്തിന് മുകളിലല്ലെന്ന് രേവന്ത് റെഡ്ഡി
കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസില്ലേയെന്ന് കോടതി