kannada-actor-darshan-demands-home-foods-in-jail

TOPICS COVERED

രേണുക സ്വാമി കൊലക്കേസില്‍ കന്നഡതാരം ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം. കേസില്‍ ഇതുവരെ ജാമ്യം കിട്ടാതിരുന്ന അഞ്ചുപ്രതികള്‍ക്കും ജാമ്യം ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.