തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാവിളയാട്ടം. നായയുമായി വീട്ടില്‍ക്കയറി അതിക്രമം. രണ്ടുപേരെ നായയെക്കൊണ്ട് കടിപ്പിച്ചു. ഗുണ്ടാ  ലിസ്റ്റില്‍ ഉള്‍പ്പെട്ട ചിറക്കല്‍ സമീര്‍ ആണ് അക്രമം നടത്തിയത്. അതിഥിത്തൊഴിലാളിയടക്കം രണ്ടുപേര്‍ക്കാണ് കടിയേറ്റു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Thiruvananthapuram kadinamkulam goon attack