കഠിനംകുളത്ത് ഗുണ്ടാവിളയാട്ടം; രണ്ടുപേരെ വീട്ടില്‍ക്കയറി നായയെക്കൊണ്ട് കടിപ്പിച്ചു
- Crime
-
Published on Dec 14, 2024, 11:37 PM IST
തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാവിളയാട്ടം. നായയുമായി വീട്ടില്‍ക്കയറി അതിക്രമം. രണ്ടുപേരെ നായയെക്കൊണ്ട് കടിപ്പിച്ചു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ചിറക്കല്‍ സമീര്‍ ആണ് അക്രമം നടത്തിയത്. അതിഥിത്തൊഴിലാളിയടക്കം രണ്ടുപേര്‍ക്കാണ് കടിയേറ്റു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ENGLISH SUMMARY:
Thiruvananthapuram kadinamkulam goon attack
-
-
-
mmtv-tags-thiruvananthapuram mmtv-tags-breaking-news 6dh2ji5aanj1mhlij3etnq7b40-list 6cs98b02p82u4vceotik7u76t0-list mmtv-tags-kuttpathram 19u8c58q4ltrtld1m9phje9rk4