എടപ്പാൾ പീഡനത്തിൽ പൊലീസ് ചെയ്തതെന്ത്?
കഴിഞ്ഞമാസം മധ്യത്തോടുകൂടി കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മലപ്പുറം എടപ്പാളില്‍ തീയറ്ററില്‍ 10 വയസ്സുള്ള...
കഴിഞ്ഞമാസം മധ്യത്തോടുകൂടി കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു മലപ്പുറം എടപ്പാളില്‍ തീയറ്ററില്‍ 10 വയസ്സുള്ള...
ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ മൂന്ന് മാസത്തിലേറെ പിടിച്ചുവച്ചിരുന്ന്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒപ്പം നില്ക്കുന്ന വൃദ്ധന് കണ്ണൂരില്‍ അക്രമത്തിന് ഇരയായ രാഷ്ട്രീയ...
അവര്‍ക്കേ നഷ്ടമായുള്ളു എന്തെങ്കിലും. എന്തെങ്കിലുമല്ല, ഏതാണ്ടെല്ലാം. അതിനപ്പുറമെല്ലാം കേവലം രാഷ്ട്രീയമാണ്. ആ കളിയുമായി...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കര്‍ണാടകയിലെ അഞ്ചുകോടി വോട്ടര്‍മാരുടെ മാത്രം പ്രശ്നമല്ല. ഈ രാജ്യം മുഴുവന്‍...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയ ജീവിതത്തില്‍ പിണഞ്ഞ ഏറ്റവും വലിയ പിഴവ് തന്റെ കാലത്ത്...
കോവളത്തെ വിദേശവനിതയുടേത് ബലാല്‍സംഗക്കൊലയായിരുന്നു. നാട് ലജ്ജിച്ച് തലകുനിക്കേണ്ട ബലാല്‍സംഗക്കൊല. ഇക്കാര്യം...
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം സ്വദേശി സമര്‍പ്പിച്ച...
ഔദ്യോഗിക ജീവിതത്തില്‍ പ്രച്ഛന്നവേഷം കെട്ടണോ എന്ന് ആലോചിക്കേണ്ടത് ടോമിന് തച്ചങ്കരി തന്നെയാണ്. പക്ഷേ...
കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് നേതാവ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ കേരളത്തില്‍...
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കുന്ന ധാരണ കേരളത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുമോ? ഇല്ലെന്നാണ്...
കോഴിക്കോട് ബാലുശേരിയില്‍നിന്നുള്ള ഈ ദുരിതക്കാഴ്ചകള്‍ ഞങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത് കുറെ മുമ്പാണ്. തെരുവുനായ...
പെട്രോള്‍ വില നാലുവര്‍ഷത്തെ ഉയര്‍ച്ചയില്‍ എത്തിയപ്പോഴാണ് ഈമാസം ഒന്നിന് കൗണ്ടര്‍പോയന്റ് ആ വിഷയം ചര്‍ച്ചയ്ക്കെടുത്തത്....
കേരളത്തില്‍ ആയുര്‍വേദ ചികില്‍സയ്ക്ക് എത്തിയ ലാത്വിയക്കാരി ലിഗയെ കാണാതായത് കഴിഞ്ഞമാസം 14നാണ്. ലിഗയുടെ മൃതദേഹം...
ഇക്കണ്ടത് യഥാര്‍ഥത്തില്‍ സംഭവിച്ചതിന്റെ രൂപരേഖയല്ല. കൊച്ചി കലൂരില്‍ നിര്‍മാണത്തിലിരുന്ന രണ്ടുനിലക്കെട്ടിടം...
ദേവസ്വംപാടത്ത് വാസുദേവന്റെ ആത്മഹത്യയുടെ പശ്ചാത്തലം എന്താണ്? അത് അമ്പലത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട കേവലം പ്രാദേശിക...
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് സേനയിലെ മൂന്നു പൊലീസുകാരെ ഒരു യുവാവിനെ കസ്റ്റഡിയില്‍...
ബി.ജെ.പി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനകീയമുഖമാണ്. കഠ്്വയിലെ ബക്കര്‍വാള്‍ എന്ന...
പൊലീസ് അതിക്രമം എന്ന് പൊതുവേ പറയുന്ന വിശേഷണമൊന്നും ഈ പൊലീസിന് ഒന്നുമല്ല. ഒന്നുപറഞ്ഞ് രണ്ടാമത് അടിയിലേക്ക്...
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ആര്‍ദ്രം...
ഉപവാസം സംസ്കാരപൂര്ണമായ ഒരു സമരരീതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മറ്റു...
കോഴിക്കോട് കോടഞ്ചേരിയിലെ ജോല്സ്നയെ ഓര്‍ക്കുന്നില്ലേ? അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ നാലുമാസം...
ചീറിപ്പാഞ്ഞുവരുന്ന ബലറാമിന്റെ വാഹനത്തിന്റെ സൈഡ് മിററില്‍ പൊലീസുകാരന്റെ കൈതട്ടി അത് പൊട്ടിവീണു. കൈതട്ടിയതാണെന്ന്...
കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹാരത്തിലും മിഠായിയിലും മറ്റും വഞ്ചനയുടെ കയ്പ് കലര്‍ത്തുന്ന ഏജന്‍സിയെ കൊച്ചി മരടില്‍...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലിലെ ആകാംക്ഷ ക്ലൈമാക്സിലേക്ക്. ഏതുസമയവും മുന്നിലെത്താവുന്ന ബില്ലില്‍ ഗവര്‍ണര്‍...
കൃഷ്ണമൃഗം സത്യമുള്ള മൃഗമാണെന്നാണ് രാജസ്ഥാനിലെ ബിഷ്ണോയ് സമുദായക്കാര്‍ കരുതുന്നത്. അത് സത്യമായി. 20 വര്‍ഷമായി അവര്‍...
ഡ്രൈവര്‍മാര്‍ യന്ത്രങ്ങളല്ല. അവര്‍ ഊണും ഉറക്കവും ആവശ്യമായ മനുഷ്യരാണ്. കെ.എസ്.ആര്.ടി.സി ഇന്നാട്ടിലെ മനുഷ്യരെയും...
എല്ലാവര്ക്കും കല്യാണത്തിന് നല്ല സൂപ്പര്‍ വിഡിയോ വേണം. അത് സിനിമയോളം ചെല്ലുന്ന സാങ്കേതികത്തികവോടെ വേണം. അതിനായി...
നടന് സുധീര്‍ കരമനയുടെ വീടുപണിക്ക് കൊണ്ടുവന്ന ഗ്രനൈറ്റ് ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്ക് നല്ല നമസ്കാരം....
പിരിഞ്ഞുപോകുന്ന പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിന്റെ ഗുരുദക്ഷിണ. ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍....
മതരഹിത വിദ്യാര്‍ഥികളുടെ കണക്ക് പറഞ്ഞ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് കുടുങ്ങി. ലിസ്റ്റില്‍ പെട്ട സ്കൂളുകളില്‍ ചെന്ന്...
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതടവും പുറത്തെടുക്കാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം തീരുമാനിച്ചപ്പോള്‍ അപമാനിക്കപ്പെട്ടത്...
നഗരസഭയില്‍ കയ്യാങ്കളി. ഇങ്ങനെയൊരു തലക്കെട്ട് കണ്ടാല്‍ ഓ, അത് സ്ഥിരമല്ലേ എന്നാണ് നാം ഇപ്പോള്‍ പറയുക. അത്രമേല്‍...
സംസ്ഥാന പൊലീസിന് ഇതെന്തുപറ്റി എന്നുചോദിക്കുന്നതില്‍ പുതുമ ഇല്ലാതായിരിക്കുന്നു. പിണറായി വിജയന് മുഖ്യമന്ത്രി...
വത്തക്ക പ്രയോഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന് ജവഹര്‍ മുനവറിനെതിരേ കേസ് എടുത്തതിനെ ചോദ്യം ചെയ്ത് മുസ്ലിം യൂത്ത്...
കൊച്ചിയില്‍ ഒരു ലസ്സി ഉല്പാദന കേന്ദ്രത്തില്‍ നിന്ന് പിടിച്ച ഭക്ഷ്യവസ്തുക്കള്‍ നേരെ കൊണ്ടുപോയത് ബ്രഹ്മപുരം മാലിന്യ...
കൊച്ചി സ്റ്റേഡിയമാണ് പ്രശ്നം. ക്രിക്കറ്റ് വന്നപ്പോഴൊക്കെ ആവേശക്കടല്‍ തീര്‍ത്ത, ഫുട്ബോളുവന്നപ്പോഴും അതേ ആരവം തീര്‍ത്ത...
1980–ല്‍ പതിനെട്ടു കവിതകള്‍ക്ക് ആമുഖമായി ബാലചന്ദ്രന് ചുള്ളിക്കാട് എഴുതി. ''അറിഞ്ഞതില്‍ പാതി പറയാതെപോയി, പറഞ്ഞതില്‍...
മുന്നിലിരിക്കുന്ന പെണ്‍കുട്ടികളെയാണ്, അവരുടെ ശരീരത്തെയാണ് കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകന് താരത്യമപ്പെടുത്തുന്നത്...
ജീവിതത്തിന്റെ മറുപുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യ എഴുതുമ്പോള്‍ അതില്‍...
സി.കെ.വിനീത് നാടിന്റെ അഭിമാനമാണ്. ഫുട്ബോളറെന്ന നിലയ്ക്ക് മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും മലയാളിക്ക് അഭിമാനിക്കാം...
മഹാരാഷ്ട്രയില്‍ ഐതിഹാസിക കര്‍ഷകസമരം നയിച്ച സംഘടനയുടെ നേതൃത്വം സി.പി.എം എന്ന പാര്‍ട്ടിക്കായിരുന്നു. അതേ പാര്‍ട്ടിയുെട...
ഒരു സര്‍ക്കാരിന്റെ കാര്യക്ഷമതയും പ്രതിബദ്ധതയും സാധാരണപൗരന് ഏറ്റവും നന്നായി മനസ്സിലാവുക സര്‍ക്കാര്‍ ഓഫീസില്‍...
മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരം ലക്ഷ്യം കണ്ടു. പ്രഖ്യാപിച്ച സമരം പൂര്‍ണമാകും മുന്‍പേ മഹാരാഷ്ട്ര...
അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തില്‍ അന്തസ്സോടെ മരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നുവെന്ന് ചരിത്രവിധിയില്‍...
ഈ രാജ്യത്തെ വനിതകള്‍ക്ക് രാജ്യാന്തര വനിതാദിനത്തില്‍ സുപ്രിംകോടതിയുെട അഭിവാദ്യം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാന്‍...