riyas6-4
സിപിഎം സെമിനാറില്‍ കെ.വി.തോമസിനെ വിലക്കുന്നതില്‍ അണികള്‍ക്ക് എതിര്‍പ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.തോമസിനെ ക്ഷണിച്ചത് ബിജെപിക്കെതിരെ സംസാരിക്കാനെന്നും റിയാസ് കണ്ണൂരില്‍ പറഞ്ഞു.