കോളജ് അധ്യാപനം വിട്ട് മെത്ത നിർമ്മാണത്തിലേക്ക് ചുവടുമാറ്റുമ്പോൾ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എ. മെൽവീനയുടെ അടിസ്ഥാന കൈമുതൽ നിശ്ചയദാർഡ്യമായിരുന്നു. മറ്റ് കമ്പനികൾക്ക് വേണ്ടി മെത്ത നിർമ്മിച്ചു തുടങ്ങിയ മെൽവിനയുടെ മെൽവിസ് കമ്പനി ഇന്ന് സ്വന്തം ബ്രാൻഡുമായി വിപണിയിലുണ്ട്.
ENGLISH SUMMARY:
Leaving her career in college teaching, A. Melveena from Kanjiramkulam, Thiruvananthapuram, ventured into mattress manufacturing with determination as her foundation. Starting by crafting mattresses for other companies, Melveena eventually established Melvis, her own brand, which now holds a prominent place in the market.