TAGS

 

ബസ് ചാര്‍ജ് വര്‍ധനയില്‍ കൂടുതൽ പരിശോധനയ്ക്ക് ഗതാഗതവകുപ്പ്. നിരക്കുകൾ വിശദമായി പഠിച്ച ശേഷം ഉത്തരവിറക്കിയാൽ മതിയെന്ന് തീരുമാനം. പുതുക്കിയ  മിനിമം ചാർജിൽ മാറ്റമുണ്ടാകില്ല. ഫെയർസ്റ്റേജിൽ പുനരാലോചനയുണ്ടായേക്കും. കോവിഡ് കാലത്തെ വർധനയ്ക്ക് മുകളിൽ നിരക്ക് വരാതിരിക്കാന്‍ ശ്രമം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ആശങ്ക. വിഡിയോ റിപ്പോർട്ട് കാണാം.