kalady-university-1

കാലടി സംസ്കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതാണ് കാരണം. ശമ്പളം ലഭിക്കാന്‍ വൈകും. എണ്ണൂറിലധികം ജീവനക്കാരാണ് സര്‍വകലാശാലയിലുള്ളത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Salary crisis at Kalady University