kc-venugopal
ഡല്‍ഹിയിലെ വാര്‍ റൂം ഒഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ച്  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.  പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടാനുള്ള ബിജെപി ശ്രമത്തെ ചെറുക്കും.  ഒന്നരമാസത്തിനകം കോണ്‍ഗ്രസിന് പുതിയ ഓഫിസ് വരുമെന്നും  കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.