Snake-Bite

TAGS

മലപ്പുറം പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ , ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. അമ്മ ജംഷിയയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 

Snake bite; A two-year-old boy died