kseb-death-kollam-13

കൊല്ലം പുത്തൂരില്‍ സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാര്‍ (45)ആണ് മരിച്ചത്. അപകടസ്ഥലത്ത് മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റില്‍ കയറുന്നതിന് മുന്‍പ് വേണ്ട സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

KSEB employee dies , Kollam