travel

TOPICS COVERED

മുംബൈയിൽനിന്ന് നാട്ടിലേക്ക് എത്താൻ ഒരു നിവൃത്തിയും ഇല്ലാതെ മലയാളികൾ. ഉത്സവ സീസണിൽ ട്രെയിൻ ടിക്കറ്റെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്. വിമാന നിരക്ക് ആകട്ടെ നാലിരട്ടിയിൽ അധികം കൂടി. അവധിക്കാലത്ത് യാത്ര പ്ലാൻ ചെയ്ത കുടുംബങ്ങൾ ദുരിതത്തിലുമായി. ഒരു സ്പെഷൻ ട്രെയിൻ അനുവദിച്ചെങ്കിലും അത് അപര്യാപ്തമെന്ന് മുംബൈ മലയാളികൾ പറയുന്നു.

 
ENGLISH SUMMARY:

Malayalis unable to travel home during the holidays travel woes intensify