Digital-Trends-HD
ഇന്‍സള്‍ട്ട് ആണ് നെല്‍സാ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്. ഈ വാചകം ശരിക്കും അനശ്വരമാക്കുകയാണ് ജയിലര്‍. മോഹന്‍ലാല്‍–രജനികാന്ത് ആരാധകരുടെ ആവേശത്തില്‍ നിറയുകയാണ് സോഷ്യല്‍ വാളുകളും. ഇതാണ് മോഹന്‍ലാലിന്റെ ആറാട്ട് എന്നാണ് ആരാധകരുടെ പക്ഷം. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.