റോഡ് സൈഡിലിരുന്ന് ചിപ്സ് വിറ്റു തുടങ്ങിയ വയനാട് പിണങ്ങോട് സ്വദേശികളായ മൂന്നു സ്ത്രീകൾ ഇന്ന് ലക്ഷങ്ങൾ വിറ്റു വരവുള്ള സംരംഭത്തിന്റെ ഉടമകളാണ്. നന്മ ഫുഡ്സ് എന്ന പേരിൽ തുടങ്ങിയ സംരംഭത്തിന്റെ വിജയത്തിനു പിന്നിൽ കുറേ പെൺതാരങ്ങളുടെ അധ്വാനമുണ്ട്. വിഡിയോ കാണാം