സെറിബ്രൽ പാൾസി ബാധിച്ച മകന്റെ ചികിത്സയ്ക്കിടയിൽ തുടങ്ങിയ നെയ്യപ്പകച്ചവടത്തിലൂടെ വിജയം വെട്ടിപ്പിടിച്ച ജീവിതമാണ് ഇടുക്കി മുട്ടം തുടങ്ങനാട് സ്വദേശി ജാസ്മിൻ അജിയുടേത് . കാഴ്ച്ച പരിമിതി മറികടന്നാണ് 'തുടങ്ങനാട് സ്പെഷ്യൽ നെയ്യപ്പം' എന്ന ബ്രാൻഡിലുടെ ജാസ്മിൻ ലക്ഷങ്ങളുടെ വരുമാനം നേടുന്നത്.