TOPICS COVERED

ചാലിയാറിന്റെ കരയിൽ ഇന്ന് ഡോഗ്സ് സ്ക്വാഡ് നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഡോഗ്സ് സ്ക്വാഡിന്‍റെ  ഇടുക്കിയിൽ നിന്ന് എത്തിച്ച കഡാവർ ഇനത്തിൽപ്പെട്ട നായയാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്ററും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദേവിക രാജേന്ദ്രന്റെ റിപ്പോർട്ട്‌.

Cadaver dogs for inspection on shore of Chaliyar: