TOPICS COVERED

സ്കൂട്ടര്‍ യാത്രക്കാരന്‍ വീണ് കാലൊടിഞ്ഞ കോഴിക്കോട് പുതുപ്പാടി റോഡിലെ കുഴി ഇതുവരെ മൂടിയില്ല. വയനാട് – കോഴിക്കോട് പാതയില്‍ യാത്ര ചെയ്യുന്ന നിരവധി പേരാണ് ദിനം പ്രതി ഈ കുഴിയില്‍ വീഴുന്നത്. റോ‍ഡിന് നടുവില്‍ ഉറവയുള്ളതിനാല്‍ ശാശ്വതമായി കുഴി അടയ്ക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം .

The pothole on Kozhikode's Puthupadi road where the scooter passenger fell and broke his leg has not yet been covered: