സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരുക്ക്. തദ്ദേശഭരണ വകുപ്പിലെ ഉദ്യോഗസ്ഥയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനക്സ് ഒന്നിലെ ശുചിമുറിയിലാണ് അപകടം.
മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ചു; യുവാവിന് ദാരുണാന്ത്യം
കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല: ഹൈക്കോടതി
വിവാദ പ്രസംഗം: പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കി