parasala-accident-3

തിരുവനന്തപുരം പാറശാലയില്‍ വാഹനാപകടത്തില്‍നിന്ന് കാല്‍നടയാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വഴിയരികില്‍ നിന്ന യുവതിയാണ് രക്ഷപെട്ടത്. നിര്‍ത്തിയിട്ട കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിനുശേഷം ഡ്രൈവര്‍ രക്ഷപെടുന്ന  സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

 
ENGLISH SUMMARY:

CCTV Footage of a pedestrian miraculously escaping a car accident in Parassala