kochi-pappanji

TOPICS COVERED

ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പുതുവല്‍സര ആഘോഷപരിപാടികള്‍ റദ്ദാക്കി. പാപ്പാഞ്ഞിയെ കത്തിക്കുന്നതും പുതുവല്‍സര റാലിയും ഒഴിവാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ ഒൗദ്യോഗിക ദുഃഖാചാരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.