പനയംപാടം അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അലംഭാവമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി. വീഴ്ച വരുത്തിയത് കേന്ദ്രവും സംസ്ഥാനവുമാണ്. വിഷയം പലതവണ ശ്രദ്ധയില്‍പെടുത്തിരുന്നുവെങ്കിലും സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും വിഷയം വീണ്ടും ഗതാഗതമന്ത്രിയെ വീണ്ടും ധരിപ്പിക്കുമെന്നും എം.പി. ഡല്‍ഹിയില്‍ പറഞ്ഞു.

ENGLISH SUMMARY:

VK Sreekandan's response in Palakkad accident.