തലസ്ഥാനത്ത് ആൺകുട്ടികൾ പഠിക്കുന്ന പേര് കേട്ട സ്കൂളുകളിൽ ഒന്നാണ് മോഡൽ ബോയ്സ് എച്ച്. എസ്. എസ്. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ ഉൾപ്പെടെ പഠിച്ച അതേ മോഡൽ സ്കൂൾ. ആ സ്കൂളിലേക്ക് ഒരു പെൺകുട്ടിയെ എത്തിച്ചിരിക്കുകയാണ് കലോത്സവത്തിന്റെ വൈബ് അറിയാനുള്ള മനോരമ ന്യൂസിന്റെ തെക്കൻ തള്ളുവണ്ടി.