മന്ത്രി കെ.ക. ശൈലജയ്ക്കെതിരെ സിപിഐ കത്ത് നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷിയുടെ തീരുമാനത്തിലല്ല, യോഗ്യത പരിഗണിച്ചാണ് നിയമനം നല്‍കുകയെന്നും കോടിയേരി ഇടുക്കിയില്‍ പറഞ്ഞു.
Advertisement