E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

സ്വാശ്രയകോളജ് പ്രവേശനം: വിധിപറയുന്നത് സുപ്രീംകോടതി വെളളിയാഴ്ചത്തേക്ക് മാറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വാശ്രയകോളജ് പ്രവേശനവിഷയത്തില്‍ വിധിപറയുന്നത് സുപ്രീംകോടതി വെളളിയാഴ്ചത്തേക്ക് മാറ്റി. പ്രവര്‍ത്തനാനുമതി തേടിയുളള അപേക്ഷകള്‍ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ശേഷം പരിഗണിക്കരുതെന്ന് പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്‍റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചില്‍ നിന്ന് വ്യക്തത ലഭിച്ച ശേഷം വിധിപറയാമെന്ന് ജസ്റ്റിസ് എസ്.എ.ബൊബഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോളജുകളുടെ അംഗീകാരം നല്‍കുന്നതിന് മുന്നോടിയായുളള പരിശോധനകള്‍ക്ക് സമയക്രമം പാലിക്കണമെന്ന് കോടതി പറഞ്ഞു. ഇല്ലെങ്കില്‍ കനത്തപിഴ ഈടാക്കുന്നത് ആലോചിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.