നിർമൽ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാർ തിരുവനന്തപുരം കന്യകുമാരി ദേശീയ പാത ഉപരോധിക്കുന്നു. ഉദയൻകുളങ്ങര സ്വദേശി വേണുഗോപാലൻ നായര്‍ ഇന്നലെ ഉച്ചയ്ക്കാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 17 ലക്ഷം രൂപയാണ് നിര്‍മല്‍ കൃഷ്ണ ബാങ്കില്‍ നിക്ഷേപിച്ചത്.
Advertisement