തൃശൂർ നഗരത്തിനുള്ളിൽ ഉല്ലാസ ജലയാത്ര; വഞ്ചിക്കുളം ജലപാത ഓണത്തിന്
-
Published on Aug 16, 2022, 10:33 AM IST
തൃശൂര്‍ വഞ്ചിക്കുളം ജലപാത ഓണത്തിനു തുറന്നേക്കും. രണ്ടരക്കിലോമീറ്റര്‍ ദൂരം ജലപാതയിലൂടെ ബോട്ടു യാത്ര നടത്താം. വിഡിയോ കാണാം.
624vvv879sj6vi7tbdci1sto90 60jvad9ado4s3gnd685slqe01e