ഇന്ന് ലോക ഹൃദയദിനം. ഈ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്ന സന്ദേശം 'ഹാർട്ട് ഹീറോസ്' ആയിരിക്കുക എന്നതാണ്. അങ്ങനെ ഹീറോകളായ മൂന്നു പേരെ പരിജയപ്പെടാം. ഹൃദയാഘാതത്തെ അതിജീവിച്ച് മുന്നോട്ടു പോകുന്ന മൂന്നു പേർ സംസാരിക്കുന്നു, അതിജീവിനത്തെക്കുറിച്ച്, എങ്ങനെ ഹാർട്ട് ഹീറോസ് ആകാം എന്നതിനെക്കുറിച്ച്.....