ആധുനിക ചികിത്സാരീതികളിലൂടെ കാന്‍സറിനെ വരുതിയിലാക്കാനുള്ള വലിയ പോരാട്ടത്തിലാണ് ലോകം. കാന്‍സര്‍ ചികിത്സയെന്ന് കേട്ടാല്‍ റേഡിയേഷന്‍, കീമോ തെറാപ്പി തുടങ്ങിയ ചികിത്സാ രീതികളാണ് നമുക്ക് ഇപ്പോഴും കൂടുതല്‍ പരിചയം. അവിടെ നിന്നും അര്‍ബുദ ചികിത്സാരംഗം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അത്തരം ചികിത്സാ രീതികളെ കുറിച്ചും അതുണ്ടാക്കുന്ന വലിയ പ്രതീക്ഷകളെക്കുറിച്ച് നമുക്കൊപ്പം ഇന്ന് ചേരുന്നത് കാന്‍സര്‍ ചികിത്സാ രംഗത്തെ മൂന്ന് പ്രമുഖരാണ്.ഡോ. ജെയിം എബ്രഹാം( ചെയര്‍മാന്‍ പ്രൊഫസര്‍ ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ഹെമറ്റോളഡി ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി ടൗസിങ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലേര്‍ണര്‍ കോളജ് ഓഫ് മെഡിസിന്‍ ക്ലീവ്‌ലാന്‍ഡ് ക്ലീനിക്, അമേരിക്ക ), ഡോ.മുഹമ്മദ് ഷാനവാസ് ( സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഹെമറ്റോളജിസ്റ്റ് മേറ്റര്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലക്ചറര്‍, ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ), ഡോ. അരുണ്‍ ആര്‍. വാരിയര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓങ്കോളജി ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി). വിഡിയോ കാണാം.