ലോകത്ത് ഒരു വര്‍ഷം നാല്‍പ്പത് ദശലക്ഷത്തിലധികം ആളുകള്‍ക്ക് സാന്ത്വനപരിചരണം ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍. മനോരമ ന്യൂസ് കേരള കാൻ ഏഴാം പതിപ്പിന്റെ ഭാഗമായുള്ള ഫെയ്സ്ബുക്ക് ലൈവ് പരമ്പരയില്‍ കാന്‍സര്‍ ചികില്‍സയും സാന്ത്വനപരിചരണവും എന്ന വിഷയത്തില്‍ സംസാരിക്കുന്നത് ഐഎംഎ  കേന്ദ്ര പ്രവര്‍ത്തക സമിതിയും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ പാലിയേര്റീവ് കെയര്‍ വിദഗ്ധനുമായ ഡോ.സി.വി പ്രശാന്താണ്. വിഡിയോ കാണാം.