**EDS: IMAGE VIA ACC** Dambulla: Sri Lanka s captain Chamari Athapaththu and Harshitha Samarawickrama during the Women s Asia Cup final T20 International cricket match between India and Sri Lanka, in Dambulla, Sunday, July 28, 2024. (PTI Photo) (PTI07_28_2024_000308A)

Sri Lanka’s captain Chamari Athapaththu and Harshitha Samarawickrama during the Women’s Asia Cup final

ഇന്ത്യയെ അട്ടിമറിച്ച് വനിതാ ഏഷ്യ കപ്പ് സ്വന്തമാക്കി ശ്രീലങ്ക. 166 റണ്‍സ് വിജയലക്ഷ്യം രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തില്‍  എട്ടുപന്ത് ശേഷിക്കെ മറികടന്നു. ശ്രീലങ്കയുടെ ആദ്യ ഏഷ്യ കപ്പാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ  ആറുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്  നേടി.  സ്മൃതി മന്ഥന 60 റണ്‍സും റിച്ച ഘോഷ് 14 പന്തില്‍ 30 റണ്‍സും നേടി.  ലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമാരി അട്ടപട്ടു 61 റണ്‍സ് നേടി മികച്ച തുടക്കം സമ്മാനിച്ചു.  ഹര്‍ഷിത മാധവി 69 റണ്‍സുമായി പുറത്താകാതെ നിന്നു.  ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക തോല്‍വിയാണ് ഫൈനലിലേത്

 
ENGLISH SUMMARY:

Asia Cup Final: sri lanka record first Asia Cup