എം.എ യൂസഫലിയുടെ വീട്ടില്‍ അതിഥിയായി രജനീകാന്ത്.
അബുദാബിയിലെ യൂസഫലിയുടെ വീട്ടിലും ബിസിനസ് ആസ്ഥാനത്തും സന്ദർശനം
ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് എത്തിയത്
അവിടെ നിന്നും റോൾസ് റോയ്സിൽ വീട്ടിലേക്ക്
ഏറെ നേരം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.