അവധിയാഘോഷിച്ച് നയന്‍സും വിഘ്നേഷും
അവധിയാഘോഷം ഹോങ്കോങ്ങില്‍
പൊന്നോമനകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം
‘ഹൃദയവും ആത്മാവും’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ്
സൈബര്‍ ലോകം നിറഞ്ഞ് താരകുടുംബം
ചിത്രങ്ങളും പോസ്റ്റും ഏറ്റെടുത്ത് ആരാധകര്‍