കാനന ഛായയില്‍...
വനത്തില്‍ പുല്ലുമേഞ്ഞ് പിടിയാനയും കുട്ടിയും
പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ നിന്നുള്ള ദൃശ്യം
സഞ്ചാരികളാണ് ദൃശ്യം പകര്‍ത്തിയത്
നെല്ലിയാമ്പതി ചുരത്തിനു സമീപം ആനയിറങ്ങുന്നത് സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാകാറുണ്ട്