'പോക്കിരി' വീണ്ടും തിയറ്ററിലേക്ക്
ചിത്രം ജൂണിൽ റീ റിലീസ് ചെയ്യും
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം 2007ലെ സൂപ്പര്‍ ഹിറ്റ്
തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രം
അസിൻ നായികയായി എത്തിയ വിജയ് ചിത്രം
മഹേഷ് ബാബു ചിത്രത്തിന്‍റെ തമിഴ് റീമേക്കായിരുന്നു പോക്കിരി
തമിഴ്‌നാട്ടിൽ 200 ദിവസങ്ങളിലധികം പ്രദർശിപ്പിച്ച സിനിമ