പാരിസ് ഒളിംപിക്സിന് ഇനി 50 നാള്‍
ഒളിംപിക് വളയങ്ങള്‍ ഈഫല്‍ ടവറില്‍
വളയങ്ങള്‍ ഒന്നാംനിലയ്ക്ക് മുകളില്‍
29 മീറ്റര്‍ വീതി, 13 മീറ്റര്‍ ഉയരം, 30 ടണ്‍ ഭാരം
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് നിറങ്ങള്‍
5 ഭൂഖണ്ഡങ്ങളുടെ ഐക്യത്തിന്റെ പ്രതീകം