റോജി എം. ജോൺ എംഎൽഎ വിവാഹിതനാകുന്നു
വധു അങ്കമാലിയില്‍ നിന്ന്, ഇന്റീരിയർ ഡിസൈനര്‍
വിവാഹം അടുത്തമാസം
അങ്കമാലി എംഎല്‍എയാണ് കോണ്‍ഗ്രസ് യുവ നേതാവായ റോജി
2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗമാണ്
കെ.എസ്.യുവിലൂടെ തുടക്കം
എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റായിരുന്നു.