ICC T20 WORLD CUP 2024

നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍

ICC T20 WORLD CUP 2024

പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്.

ICC T20 WORLD CUP 2024

രണ്ടുവര്‍ഷം മുമ്പ് കിട്ടിയ പത്തുവിക്കറ്റിന്റെ തോല്‍വിക്ക് 68 റണ്‍സില്‍ കടംവീട്ടി ഇന്ത്യ

ICC T20 WORLD CUP 2024

മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കിയത്

ICC T20 WORLD CUP 2024

രോഹിത് ശര്‍മയുടേയും(57) സൂര്യകുമാര്‍ യാദവിന്റേയും(47) പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്.

ICC T20 WORLD CUP 2024

അക്സര്‍ പട്ടേലാണ് കളിയിലെ താരം

ICC T20 WORLD CUP 2024

ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍