HARIDWAR

ഹരിദ്വാറിലുണ്ടായ കനത്ത മഴയില്‍ സുഖി നദിയില്‍ വെള്ളപ്പൊക്കം. നദിക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി