NAVYA NAIR

ആരാധകരുമായി പുതിയ സന്തോഷം പങ്കുവച്ച് നവ്യ

NAVYA NAIR

കുടുംബത്തിലേക്ക് പുതിയൊരാളെ സ്വാഗതം ചെയ്യുന്നുവെന്ന് താരം

NAVYA NAIR

പുതിയ വാഹനം സ്വന്തമാക്കി നവ്യനായര്‍

NAVYA NAIR

ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യ സ്വന്തമാക്കിയത്

NAVYA NAIR

ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ആഡംബര എസ്‍യുവി സ്വന്തമാക്കിയത്

NAVYA NAIR

1.30 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില

NAVYA NAIR

ഡ്രീം കാറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

NAVYA NAIR

താരത്തിനു ആശംസകള്‍ നേര്‍ന്ന് ആരാധകര്‍