TOVINO THOMAS

ടൊവിനോ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് 'മരണമാസ്'

TOVINO THOMAS

ബേസിലാണ് ചിത്രത്തില്‍ നായകനായെത്തുന്നത്

TOVINO THOMAS

നവാഗതനായ ശിവപ്രസാദാണ് സംവിധാനം

TOVINO THOMAS

ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

TOVINO THOMAS

ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നടന്നു

TOVINO THOMAS

പൂജയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

TOVINO THOMAS

ഒരു കോമഡി എന്റർടൈനറാണ് ചിത്രമെന്നാണ് വിവരം

TOVINO THOMAS

രാജേഷ് മാധവൻ, സിജു സണ്ണി, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്