'ലോക സ്കൈ ഡൈവിങ് ദിനം' പറന്നിറങ്ങി ആഘോഷിച്ച് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്. ശനിയാഴ്ചയായിരുന്നു മന്ത്രിയുടെ ആകാശച്ചാട്ടം.