ഞാന്‍ പവര്‍ഗ്രൂപ്പില്‍പ്പെട്ട ആളല്ല. എനിക്ക് അതിനക്കുറിച്ച് അറിയില്ല. ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം
പരാതി ഉള്ളവര്‍ പൊലീസില്‍ നല്‍കട്ടെ
കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇന്‍ഡസ്ട്രി തകര്‍ക്കരുത്
ആയിരങ്ങളുടെ ജീവിതമാണ് സിനിമ