കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക് പേസർ അഖില്‍ ദേവിന്.
ആലപ്പി റിപ്പിൾസിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
ടീമിന്‍റെ പിന്തുണ വലുതെന്ന് അഖില്‍
കോഴിക്കോട് പുറക്കാട്ടിരി സ്വദേശിയാണ് അഖിൽ
പതിനേഴാം ഓവറിലായിരുന്നു അഖിലിന്റെ ഹാട്രിക്