ഓസ്ട്രേലിയയിൽ മന്ത്രിയായി ജിൻസൺ ആൻ്റോ ചാൾസ്.
നോർത്തേൻ ടെറിട്ടറി അഡിമിനിസിട്രേർക്ക് മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ.
കായികം, കല സാംസ്കാരികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതലക്കാരൻ.
ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യക്കാരൻ.
ലിബറല്‍ പാർട്ടിയുടെ പ്രതിനിധിയാണ് ജിൻസൺ
2011ൽ നഴ്സിങ് ജോലിക്കായാണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തുന്നത്.
ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചററായിരുന്നു.
ജയിച്ച ഏക മലയാളികൂടിയാണ് ജിൻസൺ.